ജമ്മു യുദ്ധഭീതിയിൽ അതിർത്തിമേഖലയിൽനിന്നും ആളുകളുടെ പലായനം
ജമ്മു : ഇന്ത്യൻ അധിനിവേശ പ്രദേശത്ത് പാക്കിസ്ഥാനു നുഴഞ്ഞു കയറ്റക്കാരും ചേർന്നുനടത്തുന്ന നിരന്തര കലാപവും ഏറ്റുമുട്ടലും . അതിർത്തിമേഖലയിലെ സമാധാനാന്തരീഷം പൂര്ണ്ണമായും തകർത്തിരിക്കുയാണ്. 2000 മുതൽ കോടിമ്പിരികൊണ്ട യുദ്‌ധം അതിർത്തിമേഖലയെ തുടച്ചുനീക്കി ഗ്രാമവാസികളുടെ വീടിനെ നേരെയും ഞ്ഞിഴഞ്ഞുകയറ്റക്കാർ നിരന്തരം വെടിയുതിർത്തുന്നു ‘ ഞാൻ വീടിനുള്ളിൽ വിശ്രമിക്കുകയായിരുന്നു പൊടുന്നനെ വെടിശബ്‌ദം .. തലനാരിഴക്കാണ് ഞാൻ രക്ഷപെട്ടത് നിരവധി വെടിയുണടാകൾ വീടിനുള്ളിൽ പതിച്ചു ‘” മൊഹമ്മദ് യാക്കൂബ് (50) പറഞ്ഞു ” ജനിച്ചുവളർന്ന മണ്ണിൽനിന്ന് ഇനിയങ്ങോട്ട് ” മൊഹമ്മദ് ചോദിക്കുന്നു പലരു അക്രമം ഭയന്ന് നെടുവീട്ടുകഴിഞ്ഞു അവശേഷിക്കുന്നവരുടെ അവസ്ഥ വളെരെ പരിതാപരമാണ് .മൊഹമ്മദ് നെപോലെ ചുരുക്കം ചിലർമാത്രമാണ് അതിർത്തി ഗ്രാമങ്ങളിൽ ഇപ്പോഴുള്ളത് “.എല്ലാവരും ഭയത്തോടെയാണ് എവിടെ കഴിയുന്നത് എപ്പോൾ വേണമെങ്കിലും ഒരു വെടിയുണ്ടയേറ്റ് ഞങ്ങളുടെ ജീവൻ നഷ്ടപ്പെട്ടേക്കാം” .ജില്ലാ തലസ്ഥാനമായ ഉറിയിലെ ഒരു സ്കൂളിലെ സർക്കാർ സ്ഥാപിച്ച ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്ന യാക്കൂബ് പറഞ്ഞു. തീവ്രാദ ഭീഷണി അതൃത്തിയിലെ 50000 ത്തോളം ആളുകളെ ബാധിച്ചയാണ് വിവരം .ഞങ്ങൾ യുദ്ധം മൂലമുള്ള ദുരിതത്തിലും കഷ്ടപ്പാടിലും കഴിയുകയാണ്,” ഊരിയിലെ താമസക്കാരനായ ലാൽ ദിൻ പറഞ്ഞു. “ഇരുപക്ഷത്തേയും കടന്നാക്രമണത്തിനു കെടുതിയിൽ ജീവിക്കുന്ന ആളുകളുടെ അവസ്ഥ പരിഗണിച്ചു യുദ്ധത്തിൽ നിന്ന് പിൻവാങ്ങണമെന്നാണ് പ്രദേശവാശികളുടെ ആവശ്യം