ക്രിസ്തുമത വിരുദ്ധത- മതനിന്ദ പ്രസ്താവനയുമായി ഇളയരാജ
ചെന്നൈ : രമണമകർഷിയെകുറിച്ചതൻ എഴുതിയ പാട്ടുമായി ബന്ധപ്പെട്ട
ചെന്നൈയിൽ സംഘടിപ്പിച്ച പങ്കെടുത്ത യോഗത്തിലാണ് ഇളയരാജ വിവാദ പ്രസ്താവന നടത്തിയത് .രമണമഹര്ഷി മാത്രമാണ് മരണത്തിന് ശേഷം ഉയര്തെഴുനെട്ടുള്ളത് . 16വയസ്സിൽ മരിച്ച മകർഷി വീണ്ടും ജനിച്ചു എന്നാൽ യേശു ക്രിസ്തു മരിച്ച ശേക്ഷo ഉർത്തെഴുനേറ്റാട്ടില്ല യു ട്യൂബിൽ തൻ കണ്ട ഡോക്ക്യൂമെന്ററിയിൽ യേശു ഉയർത്തെഴുന്നേറ്റിട്ടില്ലന്നണ് പറയുന്നത് .എന്നാൽ യേശു ഉത്തെഴുനേറ്റു എന്നതാണ് ക്രിസ്തനികളുടെ വിശ്വസം ഇതിനെ യാതൊരു അടിസ്‌ഥാനും മില്ല .ഇളയരാജ പറഞ്ഞു . യേശു വിന്റെ മരണവും ഉയിർപ്പു ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്ന ക്രിസ്ത്യൻ ജനതയെ അപമാനിക്കുന്ന പ്രസ്താവനക്കെതിരെ വിവിധകോണുകളിൽ നിന്നും പ്രധിഷേധം ഉയർന്നിട്ടുണ്ട് .