കൊരങ്ങാനി ദുരന്തം: മരണം 16. പ്രതി പീറ്റർ ഖാനെ കണ്ടെത്താൻ വ്യപക തിരച്ചിൽ, ലുക്ക് ഔട്ട് നോട്ടീസ്
അല്പസമയം മുൻപേ( ഉച്ചക്കെ രണ്ടുമണിക്ക്) രണ്ടുപേർ കുടി മരിച്ചതോടെ കൊരങ്ങാണി കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 16 ആയി തിരിപ്പുർ സ്വദേശി ശക്തികളെ 25 ചെന്നൈ എടപ്പാടി ,ദേവി 25 എന്നിവരാണ് അല്പസമയം മുൻപ് മരിച്ചത് . രാവിലെ രണ്ടുപേർ മരിച്ചിരുന്നു . ചികിത്സയിൽ കഴിയുന്ന നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്
70ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന റോഡ് കൗണ്ടൻപാടി ഗിരിയുടെ മകൻ കണ്ണൻ 25 വും ചെന്നൈ അവനൈഷോളയൂര് രാജകിഴ്പാക്കാംത്തെ വ്യവസായിയുടെ മകൾ ആണ് വിദ്യ ൨൫ എന്നിവരാണ് മരിച്ചത് .സത്യമംഗലത്തെ അയറോനോട്ടികൾ എൻജിനിയറിങ് കോളേജില്നിന്നും ബിരുദം നേടിയ കണ്ണൻ ആറുമാസം മുൻപാണ് ചെന്നൈയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നത് കൊരങ്ങാനിയിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചാരത്തിനെത്തിയ കണ്ണൻ കട്ട് തീയിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് ചങ്ങാതിമാരായ വിവേക് വിദ്യ തമിഴ് സെൽവൻ എന്നിവർ അപകടത്തിൽ പെട്ടെന്നറിഞ്ഞ രക്ഷിക്കാൻ എത്തുകയായിരുന്നു . ഇവരെ രക്ഷക്കുന്നതിനിടയിൽ കണ്ണന് ഗുരുതരമായി പൊള്ളലേകുകയായിരുന്നു . മരിച്ച അണുവിദ്യ ചെന്നൈ മാന്ദ്യാലിയൂർ പ്രാവിന്റെ സ്കൂളിലെ ടീച്ചർ ആണ് അതേസമയം 39 പേരെ കുളക്കുമല കൊരങ്ങാനിയിലെക്ക് അയച്ച ചെന്നൈയിലെ തായ് ഇന്ത്യ എന്നസ്ഥാപനത്തിന്റ ഉടമ ബെൽജിയം പൗരൻ പീറ്റർ ഖാൻ ഗാട്ട്നെ കണ്ടെത്താനുള്ള നടപടി തമിഴ് നാട് പോലീസ് കൂടതൽ ഊര്ജിതമാക്കിയിരിക്കുകയാണ് . ഇയാൾ രാജ്യം വിട്ടുപോകുവാൻ സത്യതയുള്ളതുകൊണ്ട് വിമാനത്താവളങ്ങൾ ചെക്പോസ്റ്റുകൾ റെയിൽ വേ സ്റ്റേഷനുകൾ എന്നിവിടവിങ്ങലിൽ പോലീസ് പരിശോധന കർക്കശമാക്കിയിട്ടുണ്ട് . അതിനിടെ പോലീസ് പിടിയിലായ പീറ്റർ ഖാനിന്റെ സഹായി ഇറോഡ് സ്വദേശി പ്രഭു30 നെ 14 ദിവസത്തേക്ക് ബോഡിനാക്കാനുറ കോടതി റിമാൻഡ്ചെയ്തു . മനഃപൂർവമല്ലാത്ത നരഹത്യ ,വാനനിയമങ്ങൾ ലംഘിച്ച അതികാരമിച്ച കടക്കൽ സുരക്ഷയില്ലാതെ വിനോദസഞ്ചാരികളെ കാട്ടിലേക്കയക്കൽ തുടങ്ങി നിരവധി കേസ്സുകൾ എയ്ക്കെതിരെ ചുമത്തിയിട്ടുണട് . പ്രദേശത്തെ വന്പലകർക്കെതിരെ കൂടതൽ അനേവഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്