കേരളമടക്കമുള്ള സംസ്ഥാങ്ങളിൽ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കുന്നു : കേന്ദ്രം
ഏഴ് സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു
മുരളിമനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ട
ഡൽഹി : കേരളമടക്കമുള്ള സംസ്ഥാങ്ങളിൽ മാവോയിസ്റ്റുകള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സുരക്ഷയ്ക്കായുള്ള പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ , കേന്ദ്ര ആഭ്യന്തരമന്ത്രാലയതിനെ റിപ്പോർട് നൽകി കേരളം തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തിമേഖലകളിലെ വനമേഖലയും ആദിവാസി കേന്ദ്രങ്ങളും താവളമാക്കാൻ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എസ്റ്റിമേറ്റ്സ് കമ്മിറ്റിയെ അറിയിച്ചത്. ഏഴ് സംസ്ഥാനങ്ങളിലെ 35 ജില്ലകളില്‍വലിയ തോതിലുള്ള മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നു . റോഡ്, പാലം മാറ്റ് സര്ക്കാര് വക നിർമാണങ്ങൾ എന്നിവയുടെ നിര്‍മാണമടക്കം വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവെയ്ക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ടെന്ന് മുരളിമനോഹര്‍ ജോഷി അധ്യക്ഷനായ സമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നതു
വ്ചത്സ് ആപ്പ് ഫേസ് ബുക്ക് മാറ്റ്സ മൂഹമാധ്യങ്ങള്‍ വഴി യുവാക്കളെ സ്വാധീനിക്കാന്‍ െഎ.എസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ചില യുവാക്കള്‍ സിറിയയിലെത്തി െഎഎസില്‍ ചേര്‍ന്നു. െഎഎസ് ബന്ധമോ, അനുഭാവമോ ഉള്ള 67 പേരെ അറസ്റ്റുചെയ്തു .സിഖ് യുവാക്കള്‍ക്ക് പാക് ചാരസംഘടനയായ െഎഎസ്െഎ ഭീകരപരിശീലനം നല്‍കുന്നതായും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്