എയർ ഇന്ത്യയുടെ പേരിൽ ജോലി വാഗദാനം ചെയ്ത പണത്തട്ടിപ്പ് .ബീഹാർ ആസ്ഥാനമായ തട്ടിപ്പ് സംഘം ലക്ഷങ്ങൾലക്ഷങ്ങൾ കവർന്നു .
കൊച്ചി :OLX സിൽ എയർ ഇന്ത്യയുടെതായി പ്രത്യക്ഷപ്പെട്ട പരസ്യം കണ്ട് അപേക്ഷ അയച്ച ഉദ്യോഹർത്ഥികളാണ് തട്ടിപ്പിനിരയത്. എയർ ഇന്ത്യയുടെ ഗ്രൗണ്ട് സേവങ്ങൾക്കായി ജോലിക്കാരെ ആവശ്യമുണ്ടന്ന തായിരുന്നു പരസ്യം . ഇതുപ്രകാരം അടിമാലി സ്വദേശിയായ യുവാവ് അപേക്ഷയയച്ചു മാർച്ച് 10 നാണ് അപേക്ഷയയച്ചത് പിറ്റേന് 11 ന് നിങ്ങളെ ജോലിയിലേക്ക് തെരഞ്ഞെടുത്തതായും ആയതിലേക്ക് 1200 രൂപ അയക്കണമെന്നുമായിരുന്നും സന്ദേശം .ഇതുപ്രകാരം ഫെഡറൽ ബാങ്കിന്റെ ഫെഡ്‌ലൈറ് മൊബൈൽ ആപ്പ് വഴി യുവാവ് പണവും കൈമാറി . ഇ മാസം 15 ന് നിയമം ഉത്തരവ് ലഭിക്കുമെന്ന് കമ്പനിയേറിയിച്ചിട്ടുമുണ്ട് .എന്നാൽ ഇതിൽ പന്തികേട് തോന്നിയ കുടുംബങ്ങൾ പരാതിയുമായി രംഗത്തുവരികയായിരുന്നു .പണം അയച്ചു നൽകിയ ആക്കികൊണ്ട് പരിശോധിച്ചതിൽ . SUNNYKUMAR RAUNIGAR 1269 BLOCK,QUTUB BIHAR EAST PIN 110071എന്നവിലാസത്തിലുള്ള അകൗണ്ടിലേക്കാണ് പണം നിഷ്‌പിച്ചിട്ടുള്ളത് ബാങ്ക് ആകോണ്ടയ്നയി ഇയാൾ നൽകിയിട്ടുള്ള ആധാർ കാർഡ് നമ്പർ 223321139644 ആണ് ഫോൺ നമ്പർ 9911078588 ഇ അകൗണ്ടിലേക്ക് രാജ്യത്തിന്റ വിവിധഭാഗങ്ങളിൽനിന്നും നൂറുകണക്കിനാളുകൾ ഇത്തരത്തിൽ പണം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട് ഓരോ ദിവസ്സവും വരുന്ന തുക അതാത് ദിവസ്സങ്ങളി തന്നെ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട് ഇനിയും കൂടുതൽ ആളുകൾ തട്ടിപ്പിനിരയാവാൻ സത്യതയുള്ളതുകൊണ്ട് . യുവാവ് അടിമാലി പോലീസിൽ പരാതി നൽകിയിട്ടുണ്ട് .