​ഡ​ൽ​ഹിഅ​ഗ്നി ബാധ നാലുപേർ മരിച്ചു

0

​ഡ​ൽ​ഹി: സീ​താ​പു​രി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ ആ​റി​നാ​യി​രു​ന്നു ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

You might also like

-