ഹർത്താൽ എം. ഗീതാനന്ദന്റെ അറസ്റ്റ് തരംതാണനടപടി.: എ കെ ആന്റണി

0

കൊച്ചി: ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദനെയും ദളിത് സംഘടനാ നേതാക്കളെയും അറസ്റ്റ് ചെയ്ത പോലീസ് നടപടി തെറ്റാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. ദളിതർ ഹർത്താൽ നടത്താൻ പാടില്ലെന്ന സംസ്ഥാന സർക്കാർ നിലപാട് ശരിയല്ലെന്നും ആന്‍റണി പറഞ്ഞു.നേതാക്കളെ അറസ്റ്റ് ചെയ്ത ജയിലിൽ അടച്ചാൽ തീരുന്നതല്ല രാജ്യത്തെ ദളിതരുടെ പ്രശ്ങ്ങൾ . ജനകിയ സമരങ്ങൾ അടിച്ചമർത്തുന്നത് ജനാതിപത്യ സർക്കാരിനെ ഭൂഷണമെന്നുംആന്റണി ഇൻഡിവിഷൻ മീഡിയ ഡോട്ട് കോമിനോട് പറഞ്ഞു

You might also like

-