ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ .ജീവനക്കാരൻ പിടിയിൽ

0

കൊച്ചി :കൊച്ചി മധുര ദേശിയാപാത അടിമാലിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് ശുചിമുറിയിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചത് .

നേടുകണ്ടത്തുനിന്നും എത്തിയ കുടുംബ ത്തിലെ സ്ത്രീകൾ ശുചിമുറിയിൽ കയറുന്നതിന് മുൻപ് ശുചിമുറിയിൽനിന്നും ഇറങ്ങിയ ജീവനക്കാരന്റെ പ്രവർത്തിയിൽ സംശയംതോന്നിയ ആളുകൾ ശുചിമുറിപരിശോദിച്ചപ്പോഴാണ് മൊബൈൽ ക്യാമറ ശ്രദ്ധയിൽ പെടുന്നത് .

കൂടെയുണ്ടായിരുന്ന ആളുകൾ ബഹളമുണ്ടാക്കുകയും . പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു . പൂപ്പാറസ്വദേശി .രാജനെ 27 അടിമാലി പോലീസ് അറസ്റ്റ് ചെയ്തട്ടുണ്ട് ഇയാൾ ഒരാഴ്‌ചമുന്പാണ് ഈ ഹോട്ടലിൽ ജോലിക്കെത്തുന്നത്

You might also like

-