ഹോങ്കോങ്ങിൽ പ്രവാസി മലയാളി ഫെഡറേഷൻ പുതിയ യുണിറ്റ് ആരംഭിച്ചു

0

ഹോങ്കോങ്ങ്: ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയാണ്‌ ഹോങ്കോങ്ങ്,നിരവധി മലയാളികൾ ഇവിടെ താമസിച്ചു ജോലി ചെയ്യുന്ന പ്രദേശം ഇവിടെയാണ് മുൻ കേരളാ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ മകനും ലോക കേരള സഭ അംഗയും ആയ കേശു കേശവൻ കുട്ടിയുടെ നേതൃത്വത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ പുതിയ യുണിറ്റ് ആരംഭിച്ചത് .കേശു കേശവൻ കുട്ടി കോ .ഓർഡിനേറ്ററായ്കമ്മറ്റിയുടെ പ്രസിഡണ്ട് മാധവൻ മോഹനൻനാണ്. രമേശ്ബാലകൃഷ്ണൻ  സെക്കറട്ടറി. ജി വൈ. ധർമേന്ദ്രൻ ജോയിന്റ് സെക്കറട്ടറി,വിനോദ് വാസുദേവനാണ് ട്രഷറർ. പി എം ഫ് ഗ്ലോബൽ കോഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലിന്റെ നിർദ്ദേശാനുസരണമാണ് ചൈനയിലെ പ്രവാസികൾ പി എം ഫ് ന്റെ പുതിയ യൂണിറ്റിന് രൂപം നൽകിയത്.തെക്കൻ ചൈന കടലിലെ 236 ദ്വീപുകൾ ചേർന്ന പ്രദേശമാണ് ഹോങ് കോങ്

You might also like

-