സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കിലേക്ക് ?

0

തിരുവനന്തപുരം: ഒപി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചും ആശുപത്രികളിൽ കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേടിച്ച . മെഡിക്കല്‍‌ കോളേജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.
നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി പ്രവര്‍ത്തിക്കില്ല. അതേസമയം, അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. മറ്റന്നാള്‍ മുതല്‍ രോഗികളെ കിടത്തി ചികിത്സിക്കില്ല. വൈകുന്നേരത്തെ ഒപികള്‍ പൂര്‍ണമായും നിര്‍ത്തി.

You might also like

-