സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സ് എ​​​യ​​​ര്‍ ഇ​​​ന്ത്യ വെട്ടിക്കുറച്ചു ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സി​​​ല്‍ 20 കിലോയാക്കി

0


മ​​സ്ക​​റ്റ്: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ(​ജി​സി​സി)അംഗ രാ​ജ്യങ്ങ​​​ളി​​​ല്‍ നി​​​ന്നു യാ​​​ത്ര ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സി​​​ല്‍എ​​​യ​​​ര്‍ ഇ​​​ന്ത്യ കു​​​റ​​​വ് വ​​​രു​​​ത്തി​ . 12 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ സൗ​ജ​ന്യ ബാ​ഗേ​ജ് അ​ല​വ​ൻ​സ് 20 കി​ലോ​യാ​ക്കി. ഇ​തു​വ​രെ 30 കി​ലോ ആ​യി​രു​ന്നു.എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സി​​ന്‍റെ ഇ​​​രു​​​ട്ട​​​ടി
മ​​​സ്‌​​​ക​​​റ്റി​​​ലെ എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍നി​​​ന്ന് വ്യാ​​​ഴാ​​​ഴ്ച അ​​യ​​ച്ച ക​​ത്തി​​ലാ​​ണ് ഏ​​​പ്രി​​​ല്‍ ര​​​ണ്ടുമു​​ത​​ൽ പ്രാ​​​ബ​​​ല്യ​​ത്തി​​ലാ​​യ അ​​​റി​​​യി​​​പ്പ് വ​​​ന്ന​​ത്. നി​​​ല​​​വി​​​ല്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ എ​​​ടു​​​ത്തി​​​ട്ടു​​​ള്ള യാ​​​ത്ര​​​ക്കാ​​​ര്‍ക്കു 30 കി​​​ലോ ബാ​​ഗേ​​ജ് അ​​​നു​​​വ​​​ദി​​​ക്കും.
പു​​​തി​​​യ തീ​​​രു​​​മാ​​​നം ഗ​​​ള്‍ഫി​​​ല്‍ നി​​​ന്നു​​ള്ള മു​​​ഴു​​​വ​​​ന്‍ എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ റീ​​​ജ​​​ണ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ മൊ​​​ഹി​​​ത് സെ​​​യി​​​ന്‍ പ​​​റ​​​ഞ്ഞു.​ ദു​​​ബാ​​​യി​​​ലാ​​​ണ് എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ്. ചെ​​​ല​​​വു കു​​​റ​​​ഞ്ഞ വി​​​മാ​​​നസ​​​ര്‍വീ​​​സാ​​​യി ആ​​​രം​​​ഭി​​​ച്ച എ​​​ക്‌​​​സ്പ്ര​​​സ് വി​​​മാ​​​ന​​​ങ്ങ​​​ൾ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള മലയാളി യാ​​​ത്രാ​​ക്കാ​​ർ​​ക്ക് ഏ​​റെ അ​​നു​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു. വി​​​ദേ​​​ശ വി​​​മാ​​​നക്ക​​​മ്പ​​​നി​​​ക​​​ള്‍ പോ​​ലും എ​​​ക്‌​​​സ്പ്ര​​​സ് നി​​​ര​​​ക്കു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വ​​​രു​​​ടെ നി​​​ര​​​ക്കു​​​ക​​​ള്‍ തീ​​​രു​​​മാ​​​നി​​ച്ചി​​രു​​ന്ന​​ത്.​ എ​​​ന്നാ​​​ല്‍, ഇ​​​പ്പോ​​ഴ​​ത്തെ തീ​​​രു​​​മാ​​​നം കു​​​ടും​​​ബ​​​മാ​​​യി നാ​​​ട്ടി​​​ല്‍ പോ​​​കു​​​ന്ന​​​വ​​​രെ സാ​​ര​​മാ​​യി ബാ​​​ധി​​​ക്കും

You might also like

-