സൗദി സ്വദേശി വൽക്കരണം പന്ത്രണ്ട് ലക്ഷത്തോളം വിദേശിയർക്ക് ജോലി നഷ്ട്ടപെട്ടു .

0

സൗദി സർക്കാർ സ്വദേശി വൽക്കരണം നടപ്പാക്കിയതോടെ കഴിഞ്ഞ ഒരുവർഷത്തിനിടെ പന്ത്രണ്ട് ലക്ഷത്തോളം വിദേശിയർക്കാണ് ജോലി നഷ്ട്ടപെട്ടു സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടിവന്നത് .സർക്കാർ മേഖലയിൽനിന്നും സ്വകാര്യമേഖലയിൽ നിന്നും സ്വദേശിവത്കരണത്തിനായി വിദേശതൊഴിലാളികളെ മുഴുവൻ ഒഴുവാക്കിയപ്പോൾ ഇത് കൂടുതൽ ബാധിച്ചത് ഇന്ത്യ ,ശ്രീലങ്ക ,ഫിലിപ്പീൻസ് പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് .2016 ഒക്ടോബര് മുതൽ 2017 സെപ്ത്ബർ 9 വരേക്കാളയാളവിൽ സൗദിയിൽ നിന്നും വിദേശ ജോലിക്കാരുടെ കുട്ടപ്പലായനമായിരുന്നു നടന്നത് .ഓൺലൈൻ സേവനമായ മുഖ്യ വഴി540820 ആളുകളും ചെറുകിട സ്ഥാപനങ്ങളും വ്യക്തികളും നൽകുന്ന ഓൺ ലൈൻ സേവനം വഴി 645629 ആളുകളും സ്വന്തം നാട്ടിലേക്കു മടങ്ങി . ഇതിന്ടെ 1027530 വിദേശികൾക്ക് ഇക്കാമയും സൗദി സർക്കാർ നൽകുകയുണ്ടായി

You might also like

-