സോമാലിയൻതലസ്ഥാനമായ മൊഗാദിഷുവിൽ ഇരട്ടസ്ഫോടനം 45പേർ കൊല്ലപ്പെട്ടു

0

മൊഗാദിഷു :.സോമാലിയൻതലസ്ഥാനമായ മൊഗാദിഷുവിൽ
ഇരട്ട ബോംബാക്രമണം സോമാലിയയില്‍ 45 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനത്തുണ്ടായ ഇരട്ട ബോംബാക്രമണത്തിലാണ് 45 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം സര്‍ക്കാര്‍ ആസ്ഥാനത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷബാബ് ഭീകരര്‍ ഏറ്റെടുത്ത്ിട്ടുണ്ട്. സേനയുമായി നടത്തിയ ആക്രമണത്തില്‍ 5 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു. അതേസമയം 30 ത്തിൽ അതികം കുട്ടികൾ തീവ്രവാദികളുടെ പിടിയിലാണെന്ന് വിവരുടെ മോചനത്തിന് അടിയന്ദ്ര നടപടി സ്വീകരിക്കണമെന്നും അമേരിക്കാൻ പ്രസിഡണ്ട് ട്രംപ് ആവശ്യപ്പെട്ടു

You might also like

-