സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

0

സിവിൽ സർവീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശി ദുരിഷെട്ടി അനുദീപിനാണ് ഒന്നാം റാങ്ക്. കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രൻ 16ാം റാങ്കും എസ് അഞ്‌ജലി 26ാം റാങ്കും നേടി മലയാളത്തിന്‍റെ അഭിമാനമായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് ചെന്നിത്തല 210ാം റാങ്ക് നേടി..കേരളത്തില്‍നിന്ന് 26പേര്‍ പട്ടികയിൽ ഇടം നേടി.

നവംബര്‍ മാസങ്ങളില്‍ നടന്ന എഴുത്തുപരീക്ഷയുടെയും ഈ വര്‍ഷം ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍നടന്ന അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ( upsc.gov.in.) ഫലമറിയാം.

You might also like

-