സിറിയൻ വെടിനിർത്തൽ പ്രമേയം യുഎൻ സുരക്ഷാ സമിതി ഏകകണ്ഠമായി പാസ്സാക്കി

0

കിഴക്കൻ ഘൊഉത,ഡ്യാമാസ്കസ് പ്രാന്തപ്രദേശത്തുരൂക്ഷമായി തുടരുന്ന സഖ്യസേനയുടെ കനത്തബോംബിങ്ങിൽ വൻ ആളപായമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . രാസപ്രവർത്തനങ്ങൾക്കുപോലും സത്യമല്ലാത്തവിധം പോരാട്ടം നടക്കുന്നതിൽ രാസപ്രവർത്തനം അസത്യമായായിരിന്നു കഴിഞ്ഞദിവസങ്ങളിൽ ഇക്കാര്യ ചൂണ്ടിക്കാട്ടി സന്നദ്ധത സംഘടനകളും .രക്ഷപ്രവർത്തകരും അടിയന്തിര നടപടിയാവശ്യപ്പെട്ട് യു എൻ രാക്ഷസമതിയെ സമീപിച്ചിരുന്നു .സിറിയൻ പ്രശ്നത്തിൽ ഇടപെടാൻ വൈകിയില്ലന്ന് വിശതീകരിച്ച സമതി 30ദിവസ്സത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കാൻ വിമതരോടും സഖ്യസേനയോടും ആവശ്യപ്പെട്ടു . കഴിഞ്ഞ ദിവസ്സങ്ങളിൽ ഉണ്ടായ രൂക്ഷമായ പോരാട്ടത്തിൽ ഇതുവരെ 500 ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് ഇതിൽ 121കുട്ടികളണ് മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത

You might also like

-