സിറിയൻ യുദ്ധo യു എൻ രക്ഷ സമിതിയുടെ അടിയന്തിരയോഗം

0


ന്യൂയോർക്ക്: സിറിയയിൽ യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്ന് ചേരും. റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേരുന്നതെന്ന് യുഎൻ വൃത്തങ്ങൾ അറിയിച്ചു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭയുടെ ച​ട്ട​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് അ​മേ​രി​ക്ക​യും സ​ഖ്യ​ക​ക്ഷി​ക​ളും സി​റി​യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്ന് റ​ഷ്യ​​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ യു എൻ രക്ഷ സമിതിയെ അറിയിച്ചിരുന്നു.

അ​മേ​രി​ക്ക​ൻ ന​ട​പ​ടി മു​ഴു​വ​ൻ അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ളെ​യും ത​ക​ർ​ക്കു​മെ​ന്നും പുടിൻ പ​റ​ഞ്ഞു. യു​എ​ൻ ര​ക്ഷാ​സ​മി​തി അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും പു​ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

You might also like

-