സിറിയൻ പ്രശനം :റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും നി​ക്കി ഹാ​ലെ

0

വാ​ഷിം​ഗ്ട​ൺ: ല​ക്ഷ്യം നേ​ടും വ​രെ സി​റി​യ​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലെ. വ്യ​ക്ത​മാ​ക്കി​
സി​റി​യ​യി​ൽ രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ക്കു​ക​യി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മേ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കൂ. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ (ഐ​എ​സ്) സ​മ്പൂ​ർ​ണ പ​ത​ന​മാ​ണ് മ​റ്റൊ​രു ല​ക്ഷ്യ​മെ​ന്നും യു​എ​സ് പ്ര​തി​നി​ധി പ​റ​ഞ്ഞു. റ​ഷ്യ​ക്കെ​തി​രെ പു​തി​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഹാ​ലെ കൂ​ട്ടി​ച്ചേ​ർ​ത്തു.
ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നീ സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​മേ​രി​ക്ക സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.

You might also like

-