സിറിയയുടെ കിഴക്കൻ മേഖലയിൽ രൂക്ഷ പോരാട്ടം വെടിനിർത്തൽ പ്രക്യപനം ഫലംകണ്ടില്ല നിരവധിപേർകൊല്ലപ്പെട്ടു

0

കഴിഞ്ഞ ഏഴ്വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ പോരാട്ടമാണ് എപ്പോൾ കിഴക്കൻ ഘൂറ്റയിൽ നടക്കുന്നതെ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനനടത്തിവരുന്നത് . വിമതരുടെ അതിനതയിലുള്ള പ്രദേശം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഭഹമായി സിറിയ ഈ മേഖലയിൽ വ്യപകമായി രാസായുധങ്ങൾ പ്രയോഗിക്കുന്നു. 40000 ലതികം സാധാരണ ജനങ്ങൾ ഈ മേഖലയിൽ കുടുങ്ങി കിടക്കുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു . കഴിഞ്ഞ ദിവസ്സം സംഘർഷ മേഖലയിൽ 5 മണിക്കൂർ വെടിനിർത്തൽ പ്രഖ്‌പിച്ചിരുന്നു .വെടിനിർത്തൽ സമയത്ത് സംഘർഷമേഖലയിൽ കുടുങ്ങിയ ജനങ്ങളെ മാനുഷിക ഇടനാഴിയിലൂടെ രക്ഷിക്കാനായിരുന്നു റഷ്യയും സഖ്യ കളും പദ്ധതിയിട്ടിരുന്നത് ..എന്നാൽ വെടിനിർത്തലിൽനിന്നും കാര്യമായ പ്രയോജനം സാധാരണക്കാർക്കുണ്ടായില്ല . ഡമാസ്കസിന് സമീപമുള്ള കിഴക്കൻ ഘൂറ്റയിയിൽ കനത്തപോരാട്ടമാണ് ഇപ്പോൾനടക്കുന്നത് സൈന്യം എവിടെ തുടർച്ചയായി ഷെല്ലിങ് നടത്തിക്കൊണ്ടിരിക്കുന്നു അതേസമയം കുട്ടികൾ ഉൾപ്പെടെയുള്ള സാധരണകാർക്കെതിരെ രാസയുദ്ധങ്ങൾ പ്രയോഗിച്ചത് അമേരിക്കയെയും സഖ്യകഷ്ട്ടികളെയും ചൊടിപ്പിച്ചിട്ടുണ്ട്

You might also like

-