സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

0

സിറിയ : സിറിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ പ്രസ്താവനയിലാണ് വാര്‍ത്ത പുറത്ത് വന്നത്. സാങ്കേതിക തകരാര്‍ കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്തു.

സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ കെ എ 52 ഹെലികോപ്റ്റര്‍ തകര്‍ന്നു രണ്ടു പൈലറ്റുമാരും കൊല്ലപ്പെട്ടുവെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

You might also like

-