സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച:വിദ്യാർഥികളടക്കം മൂന്ന് പേർ പിടിയിൽ

0

​​​ഡ​​​ൽ​​​ഹി: സിബിഎസ്ഇ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോർന്നതുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽനിന്നു മൂന്ന് പേരെ അറസ്റ്റു ചെയ്തു. ഒൻപത് വിദ്യാർഥികളെയും ജാർഖണ്ഡ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ജുവൈനൽ ജസ്റ്റീസ് ബോർഡ് മുൻപാകെ ഹാജരാക്കും.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം​​​ ക്ലാ​​​സി​​​ലെ സാമ്പത്തിക ശാ​​​സ്ത്രത്തിന്‍റെയും പ​​​ത്താം​​​ ക്ലാ​​​സി​​​ലെ ക​​​ണ​​​ക്ക് പ​​​രീ​​​ക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇ​​​തോ​​​ടെ 28 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാണ് വീ​​​ണ്ടും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തേ​​​ണ്ടി​​​വ​​​രുന്നത്

You might also like

-