സഭ ഭൂമി ഇടപാട് രമ്യതയിലേക്ക്.. കർദിനാൾ തെറ്റേറ്റുപറയും?

0

 

കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ ഒത്തുതീര്‍പ്പിന് സാദ്യത തെളിഞ്ഞു എപ്പോൾ ഇടഞ്ഞു നിൽക്കുന്ന അങ്കമാലി എറണാകുളം രൂപതകളെ അനുനയിപ്പിക്കാൻ സഭ നേതൃത്വത്തിൽ ധാരണയായി കർദിനാൾ തൻ നടത്തിയ ഭൂമി യിടപാടിൽ തെറ്റ് സംഭവിച്ചതായും അതിൽ ഖേദമുണ്ടന്നും പിണങ്ങി നിൽക്കുന്ന വൈദികരെ അറിയിച്ചു ഭൂമി ഇടപാടില്‍ ഉണ്ടായ നഷ്ട്ടം നികത്താമെന്നു കര്‍ദ്ദിനാള്‍ രൂപതകളേ അറിയിച്ചിട്ടുണ്ട് .

You might also like

-