സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ

0

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു എതിരില്ലാത്ത ഒരു ഗോളിന് മിസിറാമിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ എത്തിയത് കേരളത്തിനെ വേണ്ടി വി കെ അഫ്ദാലിയാണ് ഗോൾ നേടിയത് . മൽസരത്തിന്‍റെ രണ്ടാം പകുതിയിൽ വി.കെ.അഫ്ദലാണ് കേരളത്തിനുവേണ്ടി വിജയ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിലാണ് അഫ്ദൽ പകരക്കാരനായി കളത്തിലിറങ്ങിയത്.

നിർണായക പോരാട്ടത്തിന്‍റെ ആദ്യപകുതിയി ഗോൾ രഹിതമായിരുന്നു. മികച്ച ആക്രമണവുമായി മിസോറം കളം നിറഞ്ഞപ്പോൾ ഗോൾ വഴങ്ങാതെ കേരളത്തിന്‍റെ പ്രതിരോധ നിര പിടിച്ചു നിന്നു.ഫൈനലിൽ കേരളം ബംഗാളിനെ നേരിടും 2012 നെ ശേഷം ഇതാദ്യമായാണ് കേരളം ഫൈനലിൽ എത്തുനിന്നത്

You might also like

-