ശ​ബ​രി​മ​ല വലിയ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര​ര് (91) നി​ര്യാ​ത​നാ​യി

0

ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല വലിയ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര​ര് (91) നി​ര്യാ​ത​നാ​യി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യാ​യ ചെ​ങ്ങ​ന്നൂ​രി​ലെ താ​ഴ​മ​ണ്‍ മ​ഠ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 300-ൽ ​അ​ധി​കം ക്ഷേ​ത്ര​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം പ്ര​തി​ഷ്ഠ ന​ട​ത്തി​യി​ട്ടു​ണ്ട്.

You might also like

-