ശ്രീദേവിയുടെ ഭൗതികദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

0

ദുബായ്: നടി ശ്രീദേവിയുടെ ഭൗതികദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മുങ്ങിമരണമാണെന്നും അസ്വാഭാവികത ഇല്ലെന്നുമുള്ള ഫൊറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മൃതദേഹം വിട്ടു നല്‍കിയത്. എംബാം ചെയ്തതിനു ശേഷം മൃതദേഹം മുംബൈയില്‍ എത്തിക്കും. ബന്ധുവായ സൗരഭ് മല്‍ഹോത്രയും ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

You might also like

-