ശ്രീദേവിയുടെ നിര്യാണം സിനിമാലോകം വിതുമ്പി വേർപാട് ഞെട്ടിച്ചെന്ന് രാഷ്‌ട്രപതി

0

ഇന്ത്യൻ വനിതാ സൂപ്പർ തരാം ശ്രീദേവിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു .ശ്രീദേവിയുടെ അകാലത്തിലുള്ള വേർപാട് ഞെട്ടിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ അനശ്വരമായ പ്രകടനമാണ് ശ്രീദേവി കാഴ്ച വച്ചതെന്നും കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്റിൽക്കുറിച്ചു .
ശ്രീദേവിയുടെ വേർപാട് ഇന്ത്യൻ സിനിമക്ക് കാണാത്തനഷ്ടമുണ്ടാക്കിയതായി നടൻ മമ്മുട്ടി പ്രതിയ്ക്കരിച്ചു സിനിമാലോകത്തിന് കനത്ത നഷ്ടമാണ് ശ്രീദേവിയുടെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് കമൽ ഹസ്സൻ ട്വിറ്ററിൽ കുറിച്ചു ശ്രീദേവിയുടെ മരണവാർത്ത ഞെട്ടലോടെയാണ് തങ്കേട്ടതെന്ന് നദി സുസ്മിതാ സെൻ പറഞ്ഞു തനിക്ക് കരച്ചിലടക്കാനായിട്ടില്ലന്നും അവർ ടിറ്ററിൽ കുറിച്ചുശ്രീദേവിയുടെ മരണം തന്നെ ഞെട്ടിക്കുന്നുവെന്നു രജനീകാന്ത്. അടുത്ത സുഹൃത്തിനെ തനിക്കു നഷ്ടപ്പെട്ടതെന്നും സിനിമലോകത്തിനു നഷ്ടമായത് ഒരു ഇതിഹാസ താരത്തെ ആണെന്നും രജനീകാന്ത് പറഞ്ഞു.

You might also like