ശ്രീകല പ്രഭാകര്‍ അന്തരിച്ചു.

0

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ്. സംസ്കാരം 24 ന് ചൊവ്വാഴ്ച രാവിലെ 11ന് പൗഡിക്കോണം ബൈബിൾ കോളേജിനു സമീപമുള്ള ‘ദേവി പ്രഭ’ വീട്ടുവളപ്പിൽ

You might also like

-