ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി

0

പത്തനംതിട്ട :ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. എന്‍.എസ്.എസും തന്ത്രി കുടുംബവും പന്തളം കൊട്ടാരവും നാളെ റിവ്യൂ ഹരജി ഫയല്‍ ചെയ്യും. കോടതി തീരുമാനത്തിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് കണ്ഠരര് മോഹനരര് പറഞ്ഞു. സംയുക്തമായെടുത്ത തീരുമാനമാണിതെന്നും തന്ത്രി കുടുബം അറിയിച്ചു

You might also like

-