വർഗ്ഗിയകലാപം – ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0

കൊളംബോ : ബുദ്ധ-ഇസ്ലാം വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പത്ത് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്

. പ്രസിഡന്റ് മൈത്രിപാലയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിനു ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് ശ്രീലങ്കയിലെ കാൻഡി ജില്ലയിലാണ് മുസ്ലിങ്ങളും ബുദ്ധമതക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.ആഴ്ചകളയിനടക്കുന്ന കലാപത്തിൽ നിരവധിപേർക്ക് പരുക്കുണ്ട് നിരവധി മതസ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടു

..അക്രമത്തിന്റ ദ്രശ്യനാൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കാനും സർക്കാർ പോലീസിനെ നിർദേശം നൽകിയിട്ടുണ്ട്

You might also like

-