വെ​ന​സ്വേ​ല​യിൽ ജ​യി​ലി​ൽ തീ​പി​ടി​ത്ത​o 68 പേ​ർ വെ​ന്തു​മ​രി​ച്ചു.

0

കാ​ര​ക്ക​സ്: വെ​ന​സ്വേ​ല​യി​ലെ ജ​യി​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 68 പേ​ർ വെ​ന്തു​മ​രി​ച്ചു. വെ​ന​സ്വേ​ല​യി​ലെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ വെ​ലെ​ൻ​സി​യാ​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ബു​ധ​നാ​ഴ്ച അ​റ്റോ​ണി ജ​ന​റ​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നാ​ല് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ച​താ​യി അ​റ്റോ​ർ​ണി ജ​ന​റ​ൽ താ​രി​ക് സാ​ബ് അ​റി​യി​ച്ചു. സംഭവത്തെ തുടർന്നു ജ​യി​ലി​നു സ​മീ​പം നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ്രതിഷേധവുമായി ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്.അക്രമാസക്തരായ ജനക്കൂട്ടം ജയിൽനിന് പോലീസുകാരുമായി ഏറ്റുമുട്ടി . നിരവധിപേർക്ക് പരിക്കുണ്ട് .ജയിൽ കഴിഞ്ഞിരുന്ന താങ്കളുടെ പ്രിയപ്പെട്ടവർ വെന്തുമരിച്ചെന്നറിഞ്ഞ എത്തിയ ആളുകൾ വലിയതോതിൽ പ്രഷേധം അഴിച്ചുവിട്ടിട്ടുണ്ട് . അത്യം ജൈലിനുമുന്നിൽ മാത്രം നടന്ന പ്രതിഷേധം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യപിച്ചുകൊണ്ടിരിക്കുയാണ്

You might also like

-