വെടിശബ്‌ദം കേട്ട് എല്ലാവരും തരിച്ചുനിന്നു ഞങ്ങൾ കുറേപേർ താഴക്കോടി ….

0

“വെടിശബ്‌ദം കേട്ടപ്പോൾ എല്ലാവരും തരിച്ചുനിന്നു ഞങ്ങളി ൽ കുറെ പേർ ബഞ്ചുകൾക്കടിയില്ല് ഫര്ണിച്ചറുകൾക്കടിയിലും ഒളിച്ചു ക്ലാസ്സ്മുറിയിലുണ്ടായിരുന്ന ടീച്ചർ .നിലവിളിച്ചുകൊണ്ട് സ്റ്റാർ കേസിലൂടെ ഓടി

ഞാൻ തലനാരിഴക്കാണ് രക്ഷപെട്ടത്” സംഭവത്തിൽ ദൃസാക്ഷിയായ നോഹ പറന്സ് പറഞ്ഞു . സംഭവത്തെകുറിച്ച പോലീസ് പറയുന്നതിങ്ങനെ ഫ്‌ളൂറോഡയിലെ ലൗമൽസ് സ്‌കൂളിൽ ബുധനാഴ്ച്ച 2:30 നാണ് . പൂർവ വിദ്യാർത്ഥിയായ നിക്കോളാസ് ക്രൂസ് കടന്നു വരുന്നത് ക്ലാസ് മുറിക്കുസമീപം എത്തിയ നിക്കോളാസ് റ്റീച്ചറിന്റ ശ്രദ തിരഞ്ഞപ്പോൾ കൈയിൽ ഒളിപ്പിച്ചിരുന്ന എ ർ 15  റൈഫിൾ ഉപയോഹിച്ച തുരു തുരാ വെടിയുർത്തുകയായിരിന്നു . ഭയന്ന് നിലവിളിച്ച ടീച്ചർ ക്ലാസ്മുറിയുടെ വാതിൽ ബലമായിഅടച്ചു കുട്ടികളുടെ നിലവിളിയും വെടിശബ്‌ദവും കേട്ട എല്ലാവരും ഭയന്നു നിലവിളിച്ചു .രക്ഷപെട്ടോടാൻ ശ്രമിച്ച നിക്കോളാസിനെ പോലീസ്‌സേത്തി കിഴ്പെടുത്തുകയായിരുന്നു

ഇയാളെ കൊടുത്താൽ ചോദ്യം ചെത്തൽ മാത്രമേ പ്രകോപനത്തിന്റെ കാരണം വെക്തമാകു എന്ന് പോലീസ് അറിയിച്ചു മരിച്ചകുട്ടികളുടെ സംസ്കാര ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ഫ്ലോറിഡ അറ്റോണി അറിയിച്ചു

You might also like

-