വീ​ടി​നു​ള്ളി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

0

മലപ്പുറം: എ​ട​പ്പാ​ളി​ൽ വീ​ടി​നു​ള്ളി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പൊ​ള്ള​ലേ​റ്റു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ട​ക്കു​ളം ക​വു​പ്ര മ​ഠ​ത്തി​ൽ​വ​ള​പ്പി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ താ​ര (27) മ​ക​ൾ അ​മേ​ഗ (ആ​റ്) എ​ന്നി​വ​രെ​യാ​ണ് മരിച്ചത്.രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി.

You might also like

-