വി. മുരളീധരൻ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

0

ഡൽഹി : ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി. മുരളീധരൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുംബൈയിലാണ് പത്രിക സമർപ്പിച്ചത്.

മഹാരാഷ്‍ട്രയിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ മന്ദിരത്തിലെത്തിയാണ് പത്രിക സമർപ്പിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കമുള്ളവർ ഒപ്പമുണ്ടായിരുന്നു.

You might also like

-