വിഷുവിനെ വരവേൽക്കാൻ പ്രവാസി മലയാളികൾ; വൻവിലക്കുറവുമായി സൂപ്പർ മാർക്കറ്റുകൾ

0

നാടിന്റെ കൈനീട്ടവുമായി വിഷു ഇങ്ങെത്തിയതോടെ, സൂപ്പർ മാർക്കറ്റുകളിൽ തിരക്കോടുതിരക്ക്. സമൃദ്ധിയുടെയും അനുഗ്രഹത്തിന്റെയും പുലരിയെ കണികാണാൻ ഒരുക്കം അവസാന ഘട്ടത്തിലായി. വാഴയിലയ്ക്കു മുതൽ മിക്സിക്കുവരെ വിലകുറച്ച് യുഎഇയിലെ കച്ചവട സ്ഥാപനങ്ങളും വിഷു ആഘോഷത്തിൽ പങ്കുചേർന്നു.കണിവെള്ളരി, കുമ്പളം, മത്തൻ, കാബേജ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട്, മുരിങ്ങക്കാ തുടങ്ങിയ പച്ചക്കറികൾക്കെല്ലാം വില കുറച്ചിട്ടുണ്ട്. കായ് വറുത്തതിനു മുതൽ കൊണ്ടാട്ടത്തിനു വരെയും വില കുറഞ്ഞു.

You might also like

-