വിശന്നപ്പോൾ അല്പം ആരി മോഷ്ടിച്ചവനെ തല്ലികൊന്നവരാണ് കേരളീയർ :ജസ്റ്റിസ് ബി കമാൽ പാക്ഷ

0

മൂന്നാർ : ദിവസങ്ങളായി പട്ടിണികിടന്നപ്പോൾ അല്പം അരി മോഷ് ഷ്ഠിച്ചതിനാണ് ആദിവാസിയുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നത് .അത്രക്കും മനസാക്ഷി മരവിച്ചവരായി മലയാളികൾ മാറിയിരിക്കുന്നു ഇത് പരിഷ്‌കൃതസമൂഹത്തിന് യോചിച്ചതല്ല .മധുവിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ വന്ന ദിവസങ്ങളിലെ പത്രങ്ങൾ വായിക്കാൻ ഞാൻ ഇഷ്ടപെടുന്നില്ല മനസാഷി അല്പമെങ്കിലും ഉണ്ടങ്കിൽ ആർക്കാണ് ഈ പ്രവർത്തികണ്ടുനിൽക്കാനാവുക .പട്ടിണിമൂലം മധുവിനെ പോലുള്ള ആദിവാസികളെ ജനം തല്ലികൊല്ലുമ്പോൾ ഒരു വിഭാഹം തടിച്ചുകൊഴുത്ത സമ്പന്നരാകുമ്പോഴ്കടബാധ്യതയിലും.ദരിത്രയത്തിലും മറ്റൊരു വിഭാഹം കഷ്ടപ്പെടുന്നു .സമുഹത്തെ ബാധിച്ച ക്യാൻസറാണ് അഴിമതി അഴിമതിക്കാരെ അഴിക്കുള്ളിലാക്കാൻ ജനസമുകം മുന്നോട്ട് വരണമെന്നും കമാൽ പാക്ഷ പറഞ്ഞു

You might also like

-