വാഹനാപകടം : മുൻ കെ എസ് യു ജില്ലാ പ്രസിഡണ്ട് നിയാസ് കൂരാപ്പിളിയിൽ മരിച്ചു

0

തൊടുപുഴ : തൊടുപുഴ മടക്കത്താനത്തുണ്ടായ വാഹനാപടത്തിൽ മുൻ കെ എസ് യു ജില്ലാ പ്രിസിഡന്റ് നിയാസ് കൂരാപ്പിള്ളിൽ അന്തരിച്ചു .ഇന്നലെ വൈകിട്ട് 5മണിക്ക് തൊടുപിഴ മടക്കത്താനത്തുണ്ടായ വാഹനാപടത്തിൽലാണ് നിയാസ് കൊല്ലപ്പെട്ടത് . നിയാസ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ അതിവത്തിലെത്തി കാർ ഇടിച്ചാണ് അപകടമുണ്ടായത് .അപകടത്തെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പുലർച്ചയോടെ മരിക്കുകയായിരുന്നു . സംസ്കരം തൊടുപുഴ നായനാർ പള്ളി കബർസ്ഥാനിൽ വൈകിട്ട് 5മണിക്ക് നടക്കും

You might also like

-