വാരാപ്പുഴ കസ്റ്റഡി മരണം എസ് ഐയുടെ ജാമ്യ അപേക്ഷ തള്ളി

0

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഐ ജി.എസ്. ദീപക്കിന്‍റെ ജാമ്യാപേക്ഷ പറവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയത് .

കേസിൽ ദീ​​​പ​​​ക് നാ​​​ലാം പ്ര​​​തി​​​യാ​​​ണ് , കുറ്റം ഗൗരവുമുള്ളതെന്നു ചൂണ്ടിക്കാട്ടി ദീപക്കിന്‍റെ ജാമ്യാപേക്ഷ തള്ളാൻ കാരണം.
ദീപക് ശ്രീജിത്തിനെ മർദിച്ചതായുള്ള ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിന് നേരത്തേ ലഭിച്ചിരുന്നു. ഇതോടെ കൊലക്കുറ്റം ചുമത്തി ദീപക്കിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

You might also like

-