വാടകക്ക് ഗർഭപാത്രം /18 കാരിപ്രതിദിനം 200 ഡോളറിന് ഗർഭപാത്രം വാടകക്കനൽകി

0

ഉക്രനിലേ കമിയനെല്സപൊടിസ് എന്ന ഗ്രാമത്തിലാണ് , 18വയസ്സുകാരി അന്ന എന്ന യുവതി ഗർഭപാത്രം വിദേശവിനോദസഞ്ചാരികൾക്ക് വാടകക്ക് നൽകിയത് . ഒരു ദിവസ്സം 200 ഡോളറാണ് വാടക ഏകദേശം 13400ഇന്ത്യൻ രൂപ ഒരുദിവസം . ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ യുവതി . ഒരു ഹോട്ടലിൽ ജോലിനോക്കിവരവേ യാണ് യൂറോപ്പില്നിന്നെത്തിയ വിനോദസഞ്ചാരികൾ ഗർഭപാത്രം അനേഷിച്ചു അന്നയെസമീപിക്കുന്നത് ,പിന്നീട് തുകപറഞ്ഞുറപ്പിച്ചു . ഗര്ഭധാരണം പൂർത്തിയായി യുവതി പ്രസവിക്കുമ്പോഴേക്കും ഏകദേശം അൻപത് ലക്ഷത്തോളം ഇന്ത്യൻ രൂപ യുവതിക്ക് ലഭിക്കും . എങ്ങനെ ലഭിക്കുന്ന തുകയുപയോഗിച്ച തകർന്ന വീട് മോടിപിടിപ്പിക്കാനു ഒരുകാർവാങ്ങാനുമാണ് യുവതിയുടെ ആഗ്രഹം .യുവതിക്ക് പിന്തുണയുമായി അവളുടെ അമ്മയും കുടുംബവും ഒപ്പമുണ്ട് .അന്നയ് പോലെ ഓരോവർഷവും നൂറിലധികം സ്ത്രീകൾ താങ്കളുടെ ഗർഭപാത്രം വാടകക്ക് നൽകി കുടുംബം പുലത്തുന്നതായി വാർത്ത ഏജൻസി റിപ്പോർട് ചെയ്യുന്നു .

You might also like

-