വാഗമൺ സിമി ക്യാമ്പ് കേസ് : 18 പേര്‍ കുറ്റക്കാര്‍; 17 പേരെ വെറുതേ വിട്ടു

0

കൊച്ചി :നിരോധിത സംഘടനയായ സിമി വാഗമണിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ച കേസിൽ 18 പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി‍ കണ്ടെത്തി. കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി, അൻസാർ നദ്‌വി എന്നിവരടക്കം നാലു മലയാളികളും കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി വിധിച്ചു. ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. കുറ്റക്കാർക്ക് ഉള്ള ശിക്ഷ നാളെ വിധിക്കും.

You might also like

-