വരാപ്പുഴ കസ്റ്റഡി മരണoപറവൂര്‍ സിഐക്ക് ജാമ്യം

0

കൊച്ചി :  വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചു, തെറ്റായ കേസ് രേഖ കോടതിയിൽ സമർപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കേസിലെ അഞ്ചാം പ്രതിയായ ക്രിസ്‍പിൻ സാമിനെതിരെ ചുമത്തിയത്. ശ്രീജിത്തിന്റെ കൊലപാതകത്തില്‍ സിഐക്ക് പങ്കുണ്ടെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

You might also like

-