. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി

0

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ദീപക് നാലാം പ്രതിയാണ്. ഐജി ശ്രീജിത്ത് ആലുവ പൊലീസ് ക്ലബിലെത്തി. വരാപ്പുഴ ഏരിയാ കമ്മിറ്റി അംഗം വിപി ഡെന്നിയെ ചോദ്യം ചെയ്യല്‍ തുടരുന്നു.കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ദീപക് നാലാം പ്രതിയാണ്. ഐജി ശ്രീജിത്ത് ആലുവ പൊലീസ് ക്ലബിലെത്തി. വരാപ്പുഴ ഏരിയാ കമ്മിറ്റി അംഗം വിപി ഡെന്നിയെ ചോദ്യം ചെയ്യല്‍ തുടരുന്നു.

You might also like

-