വടക്കൻ കൊറിയ സിറിയൻ യുദ്ധത്തിന് ആയുധം നൽകി

0

വാഷിങ്ടൺ : വടക്കൻ കൊറിയ2012 മുതൽ സിറിയക്ക് രാസായുധം നൽകിയതിന് തെളിവുകൾ ഉണ്ടന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നുകിഴക്കൻ കിഴക്കൻ ഘൗട്ടയിലെ ഡമാസ്കസ് പട്ടണത്തിന് പുറത്തു സാധാരണക്കാർ താമസിക്കുന്ന പ്രേദേശത്തുനിന്നും കണ്ടെടുത്ത രാസായുധത്തിന്റെ അവശിഷ്ടങ്ങൾ വടക്കൻ കൊറിയൻ നിർമ്മിച്ചതാണെന്ന് വ്യകതമായിട്ടുണ്ട്. കൊറിയലിൽനിന്നു വാങ്ങിയരാസായുധങ്ങൾ സിറിയ ആഭ്യന്തരയുദ്ധത്തിൽ വ്യപകമായി ഉപയോഗിച്ചതായി യു എൻ ന് തെളുവുകൾ ലഭിച്ചിട്ടുണ്ട് . യുദ്‌ധം തുടരുന്ന സാഹചര്യത്തിൽ സിറിയ ഇനിയും രാസായുദ്ധങ്ങൾ ഉപയോഗിച്ചേക്കുമെന്നു യു എൻ കരുതുന്നു .സിറിയൻ സർക്കാരിന് ആയുധങ്ങൾ നയിക്കുന്നതിന് പുറമെ സിറിയയിലെ മറുവിഭാങ്ങൾക്കും ആയുധം കച്ചവടം ചെയ്യുന്നതായും അമേരിക്കാ സംശയിക്കുന്നു . സിറിയൻ യുദ് മേഖലയിൽനിന്നും . വ്യപകമായി കൊറിയൻ നിർമ്മിത രാസായുധങ്ങൾ കണ്ടെത്തിയത് യുദ്ധമേഖലയെയു ഉന്യു എൻ നെയും ഒരു പോലെആശങ്കപ്പെടുത്തുകയാണ് സിറിയൻ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 570 ആളുകൾ കൊല്ലപ്പെടുകയും നിരവധിപേർ തടങ്കലിലും കഴിയുകയാണ് .

You might also like

-