ലൈംഗിക പീഡനങ്ങൾ വർത്തിക്കാൻ കാരണം അശ്ലീല വെബ്‌സൈറ്റുകൾ

0

ഭോപ്പാല്‍: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം അശ്ലീല വെബ്‌സൈറ്റുകളാണെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ്. ഇത്തരം സൈറ്റുകൾ അശ്ളീലത്തിനൊപ്പം ലൈംഗിക അതിക്രമതതിക്രമങ്ങളും രതിവൈകൃതങ്ങളും പ്രചരിപ്പിക്കുന്നുണ്ട് ഈ വെബ്സൈറ്റുകൾ നിരോധിക്കുന്നകാര്യം സർക്കാരിന്‍റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ഭൂപേന്ദ്ര സിംഗ് പറഞ്ഞു.കുട്ടികൾ അടക്ക നിരവധിപേർ ഈ സൈറ്റുകൾക്ക് അടിപ്പെട്ടിട്ടുണ്ട് .

You might also like

-