ലീഗ് പ്രവർത്തകന് കുത്തേറ്റുമരിച്ചു

0

പാലക്കാട് :മണ്ണാർക്കാട് ലീഗ്‌ പ്രവർത്തകനെ കുത്തികൊലപ്പെടുത്തി .മണ്ണാർക്കാട് കോടതിപ്പടി കുന്തിപ്പുഴ സഫീർ കൊല്ലപ്പെട്ടത് . തുണിക്കടയിൽ എത്തിയ ഒരുസംഘം ആളുകൾ വളഞ്ഞിട്ട് കുത്തികൊല്ലുകയായിരുന്നു സംഭവത്തിൻെ പിന്നിൽ സി പി ഐ ആണെന്ന് ലീഗ്‌ ആരോപിച്ചു . അതേസമയം സഭാവത്തിൽ സി പി എഐക്ക് പങ്കില്ലെന്നും ആക്രമണം വ്യക്തിപരമായ പ്രശനങ്ങൾ മൂലമെന്നും സി പി ഐ പാലക്കാട് നേതൃത്വം വ്യക്തമാക്കി . സംഭവത്തിൽ പ്രതിഷേധിച്ച മണ്ണാർക്കാട് മേഖലയിൽ നാളെ ഹർത്താൽ ആചരിക്കാൻ ലീഗ്‌ ആഹ്വാനം നൽകിയിട്ടുണ്ട് .

You might also like

-