ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി

0

ബെംഗളൂരു: ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മതന്യൂനപക്ഷ പദവി നൽകാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. പ്രത്യേക മതമായി അംഗീകരിക്കാനുളള വിദഗ്ധ സമിതി റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആക്ട് അനുസരിച്ച് ലിംഗായത്തുകൾക്ക് മതപദവി നൽകാൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.

You might also like

-