ലാലു പ്രസാദ് യാദവിന്‍റെ മകന്‍ ദേജ് പ്രതാപ് യാദവിന് വിവാഹo വധു.ഐശ്വര്യ റായി

0

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകന്‍ ദേജ് പ്രതാപ് യാദവിന് വിവാഹo. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ദരോഗ റായിയുടെ പേരക്കുട്ടിയായ ഐശ്വര്യ റായിയാണ് വധു. മെയ് 12 ന് വിവാഹo നിശ്ചയം ഏപ്രില്‍ 18 നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബിഎ ബിരുദധാരിയാണ് വധു.
ഐശ്വര്യ റായിയുടെ പിതാവ് ചന്ദ്രിക റായി ബിഹാറില്‍ മന്ത്രിയായിരുന്നു. പട്നയിലെ വെറ്റിനറി കോളജ് മൈതാനത്തു വച്ചായിരിക്കും വിവാഹ ചടങ്ങുകള്‍ നടത്തുക.

You might also like

-