റേഡിയോ താരം ടി പി രാധാമണി നിര്യാതയായി

0

വിഖ്യാത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തില്‍. തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയിലായിരുന്നു മരണം.

 ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല  പ്രക്ഷേപകയാണ്. റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകർന്നിട്ടുണ്ട്.
You might also like

-