രാമനാട്ടുകര വാഹനാപകടം മരണം അഞ്ചായി

0


കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരൂർ മീനടത്തൂർ സ്വദേശിനി സഹീറയുടെ കുട്ടിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ലോറി കാറിലിടിച്ചായിരുന്നു അപകടം നടന്നത്. തിങ്കളാഴ്ച മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് കാർ ടോറസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

You might also like

-