” രഹസ്യബന്ധം ചോദ്യംചെയ്തു “ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു

0

കൊ​ല്ലം: ഭാര്യയും കാമുകനും ആക്രമിച്ച് ഗുരുതരമായി കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം മാ​നാ​മ്പു​ഴ ഏ​ഴാം​മൈ​ൽ പെ​രു​വി​ഞ്ച ശി​വ​ഗി​രി കോ​ള​നി​യി​ൽ മഹേഷാണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസായിരുന്നു.ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ഹേ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മരിച്ച മ​ഹേ​ഷി​ന്‍റെ ഭാ​ര്യ രജനിയുമായി തോട്ടവിള സ്വദേസി സുനിൽ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു ഇത് ചോദ്യം ചെയ്ത മഗേഷിനെ ഇരുവയും സംഘം ചേർന്ന് വകവരുത്തുകയായിരുന്നു

രാ​വി​ലെ​യാ​ണു മ​ഹേ​ഷ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി , കാ​മു​ക​ൻ പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം കോ​ട്ട​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

You might also like

-