മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു

0


കോ​ൽ​ക്ക​ത്ത: മോ​ഹ​ൻ ബ​ഗാ​ൻ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച ബ​സി​നു തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ​നി​ന്ന് താ​ര​ങ്ങ​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 ന് ​ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.ഞാ​യ​റാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സു​മാ​യു​ള്ള മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​നു ശേ​ഷം ഹോ​ട്ട​ല​ലി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ എ​യ​ർ ക​ണ്ടീ​ഷ​ണിം​ഗ് സം​വി​ധാ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം മ​റ്റൊ​രു ബ​സി​ൽ താ​ര​ങ്ങ​ളെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചു

You might also like

-