മോദി യുടെ ജനസ്വാധിനം കുറഞ്ഞു ടൈം ​മാ​ഗ​സി​ൻ ഇടം പിടിച്ചില്ല

0

ഡ​ൽ​ഹി: ലോ​ക​ത്തെ സ്വാധീനമുള്ള നേ​താ​ക്ക​ളു​ടെ ടൈം ​മാ​ഗ​സി​ൻ സർവേ യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ഇ പ്രാവശ്യം ഇടം പിടിച്ചില്ല . ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍, ഓ​ല സ​ഹ​സ്ഥാ​പ​ക​ൻ ഭ​വി​ഷ് അ​ഗ​ർ​വാ​ൾ, മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദ​ല്ലെ എ​ന്നി​വ​ർ ഇ​ടം​നേ​ടി​യ 100 പേ​രു​ടെ പ​ട്ടി​യി​ൽ​നി​ന്നാ​ണു മോ​ദി പു​റം​ത​ള്ള​പ്പെ​ട്ട​ത്.


യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ൻ​പിം​ഗ്, ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ൻ, മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ൻ, ബം​ഗ്ലാ​ദേ​ശ് പ്രീ​മി​യ​ർ ഷെ​യ്ക് ഹ​സീ​ന എ​ന്നി​വ​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. 2015ലെ ​ടൈം മാ​ഗ​സി​ൻ പ​ട്ടി​ക​യി​ൽ മോ​ദി ഇ​ടം​നേ​ടി​യി​രു​ന്നു.

You might also like

-